കൊച്ചി: ശ്രീകല മോഹന്ദാസിന്റെ 9-ാമത് പുസ്തകം ''പുംകൃതികാമന്'' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സാഹിത്യകാരന് സി രാധാകൃഷ്ണന്
കേരള സാഹിത്യ വേദി പ്രസിഡൻ്റ് ജി കെ പിള്ള തെക്കേടത്തിന് നൽകി
പ്രകാശനം ചെയ്തു. എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിച്ച സമ്മേളനം പ്രശസ്ത സൗണ്ട് എൻജിനീയർ എം ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ഇന്ത്യക്കാരുടെ എരിവുള്ള ഭക്ഷണത്തോടുള്ള സ്നേഹത്തില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട് സ്പ്രൈറ്റിന്റെ പുതിയ പരസ്യം. 'സ്പൈസി കോ ദെ സ്പ്രൈറ്റ് കാ തഡ്ക' എന്ന പുതിയ പ്രചാരണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ......
ബ്ലോക്ക് ഭാരവാഹികള് അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തില് ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഷാഫി പറമ്ബില് എംപിയെ വടകരയില് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ടൗണ്ഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ......
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് കള്ളക്കേസെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി. ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും ആ സാഹചര്യത്തിൽ സർക്കാർ എങ്ങനെ കേസെടുക്കുമെന്നും കൊടിക്കുന്നിൽ ചോദിച്ചു. ......
ബിഹാറിൽ സംസ്ഥാന വ്യാപക ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് പൊലീസ്. പാകിസ്ഥാനിൽനിന്നുള്ള ഭീകരവാദികൾ നേപ്പാൾവഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ......
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പമ്പയിൽ നടത്താനിരിക്കുന്ന അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരെ വിഡ്ഢിയാക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ......
കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടെ ഭാഗമാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്. ദ്വീപ് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും വിജിത ഹെറാത്ത് വ്യക്തമാക്കി. ......
കൊച്ചി- ഭാരതീയ ജനത പട്ടികജാതിമോർച്ചയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം പുഷ്പാർച്ചന, അനുസ്മരണയോഗം എന്നിവയോടെ ആചരിച്ചു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണ യോഗം ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
അങ്കമാലി: നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് (MitraClip) ചികിത്സയിലൂടെ 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി, കുറഞ്ഞ സമയംകൊണ്ട് നടത്തിയ ഈ വിജയകരമായ ശസ്ത്രക്രിയ, ഹൃദയചികിത്സാ രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചു.
ഒരു മാസമായി കടുത്ത ശ്വാസംമുട്ടൽ കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 80 വയസ്സുകാരനായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ......